RAHMANIA HSS FOR HANDICAPPED സ്കൂൾ കോഡ്: 10037 +1 അഡ്മിഷൻ അപ്‌ഡേറ്റ് – 2025
📌 ഏകജാലകം (HSCAP) അപേക്ഷ: മെയ് 14 മുതൽ 20 വരെ അപേക്ഷ: hsscap.kerala.gov.in സ്കൂൾ കോഡ്: 10037 – പ്രത്യേകമായി ശ്രദ്ധിക്കണം! 📌 കമ്മ്യൂണിറ്റി കോട്ട അഡ്മിഷൻ: മെയ് 26 മുതൽ അപേക്ഷ സ്കൂളിൽ നിന്ന് വിതരണം ചെയ്യും. 📌 മാനേജ്മെന്റ് കോട്ട: എല്ലാ വിഭാഗങ്ങൾക്കും അപേക്ഷിക്കാം. അപേക്ഷ നൽകേണ്ടത് www.rahmaniahss.com എന്ന വെബ്സൈറ്റിലൂടെയാണ്. കൂടാതെ സൈറ്റിൽ നിന്ന് ലഭിക്കുന്ന പ്രിന്റ് ഔട്ട് സ്കൂളിൽ സമർപ്പിക്കേണ്ടതാണ്. 📞 ഹെൽപ്പ് ഡെസ്ക്: 0495 2355620 RAHMANIA HSS – You Inspire We innovate